• hopecharitabletrust3@gmail.com
  • +91 95265 48630

Description

തൃത്തല്ലൂർ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേടിയ പ്രണവ് പി. മാനങ്ങത്തിനെ ആദരിച്ചു. കവി പി എൻ ഗോപീകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.  വിദ്യാഭ്യാസ രംഗത്തെ ആധുനിക പ്രവണതകൾ എന്ന വിഷയത്തിൽ സക്കീർ ഹുസൈൻ പ്രഭാഷണം നടത്തി. ട്രസ്റ്റ് പ്രസിഡന്റ് ഷൈൻ കരിപ്പാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ  പി.ജി. ഡി.എം റാങ്ക് ജേതാവ് സ്പർശന നന്ദകുമാർ, പി.ജി.ഡി. എം. വിജയി സ്പന്ദന നന്ദകുമാർ എന്നിവരെയും ആദരിച്ചു. സെക്രട്ടറി സുഷിൽ ചാളിപ്പാട്ട്, സി.ബി. വേണു, സുരേഷ് ബാബു തറയിൽ സജീഷ് ചാളിപ്പാട്ട്എന്നിവർ സംസാരിച്ചു. 

പ്രണവ് പി. മാങ്ങത്ത്, സ്പർശന, സ്പന്ദന എന്നിവർ മറുപടി പ്രസംഗം നടത്തി.


In a ceremony organized by the Thrithallur Hope Charitable Trust, Pranav P. Manangat was honored for his achievement in the civil service examination. The event was inaugurated by poet P. N. Gopikrishnan. Zakir Hussain delivered a keynote speech on modern trends in education. Trust President Shine Karipadath presided over the function, which also recognized PGDM rank holders Sparshana and Spandana Nandakumar. Secretary Sushil Chalipatt, C.B. Venu, Suresh Babu Tharayil, and Sajeesh Chalipatt addressed the gathering. Honorees Pranav, Sparshana, and Spandana delivered reply speeches.

Name

Sparshana and Spandana Nandakumar

Event Location

Hope Charitable Trust, Thrithallur

Event Start Date

2025-05-02

Event End Date

2025-05-02

Comment's

We are deeply honored to be recognized by the Thrithallur Hope Charitable Trust. This acknowledgment not only celebrates our achievements but also reinforces our commitment to continuous learning and contributing positively to society. We hope our journey inspires others to pursue their goals with determination and integrity.